മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 58 പോലീസുകാര്‍ക്കു കൂടി കൊവിഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 58 പോലീസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര വകുപ്പാണ് ഇക്കാര്യമറിയിച്ചത്‌. ഇതോടെ പോലീസിലെ കൊവിഡ് ബാധിതരുടെ എണ്ണം 26,589 ആയി. അതില്‍ 1,386 പേര്‍ സജീവ രോഗികളും 24,919 പേര്‍ രോഗമുക്തരുമായി. 284 പേര്‍ മരിച്ചു.

സംസ്ഥാനത്ത് മാര്‍ച്ച്‌ 2020 മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ ഭാഗമായി 2,89,777 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 188 ആണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അതിനും പുറമെ 381 പോലീസുകാര്‍ക്കെതിരേ ഈ കാലയളവില്‍ ആക്രമണമുണ്ടായി. 908 പേര്‍ അതിന്റെ പേരില്‍ അറസ്റ്റിലാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ 16,78,406 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,23,585 സജീവ കേസുകളുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...