കോവിഡ് പോസിറ്റീവാണെന്നാരോപണം ; വോട്ട് ചെയ്യാനനുവദിച്ചില്ല : പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പയ്യാനക്കലിൽ കോവിഡ് പോസിറ്റീവാണെന്നാരോപിച്ച് ഒരു വോട്ടറെ പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാനനുവദിച്ചില്ലെന്ന് പരാതി. വോട്ട് ചെയ്യാനായി ബൂത്തിനകത്തേക്കു കയറിയപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് പറയുകയും തപാൽവോട്ടാണെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.

പ്രിസൈഡിങ് ഓഫീസറുടെ ലിസ്റ്റിൽ അർഷാദ് എന്ന പേരിൽ കോവിഡ് രോഗിയുണ്ടെന്നും പേരിൽ വന്ന തെറ്റിദ്ധാരണകളാണ് ഇത്തരമൊരു സാഹചര്യത്തിന് പിന്നിലെന്നും പോളിങ് ഏജന്റ് പറഞ്ഞു. ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്ന് അർഷാദ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...