പ്രീമിയര്‍ ലീഗ് കളിക്കാരും സ്റ്റാഫും ഉള്‍പ്പടെ 42 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

For full experience, Download our mobile application:
Get it on Google Play

ഴിഞ്ഞ ആഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ പ്രീമിയര്‍ ലീഗ് കളിക്കാരും സ്റ്റാഫുമായി 42പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ഏഴ് ദിവസത്തെ കാലയളവില്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ കൊറോണ കേസാണിത്. ജനുവരിയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഡിസംബര്‍ 6 മുതല്‍ 12 വരെ ആയി ലീഗില്‍ 3,805 ടെസ്റ്റുകള്‍ നടത്തി. ബ്രൈറ്റണ്‍, ടോട്ടന്‍ഹാം, ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആസ്റ്റണ്‍ വില്ല, നോര്‍വിച്ച് എന്നീ ക്ലബ്ബുകളില്‍ എല്ലാം സ്ഥിരീകരിച്ച കൊറോണ കേസുകളുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...