രാഷ്ട്രീയപ്പാര്‍ട്ടികളടക്കം എല്ലാവര്‍ക്കും കോവിഡ് പ്രോട്ടോകോള്‍ ബാധകമാണെന്നും ആരു തെറ്റു ചെയ്താലും അത് തെറ്റുതന്നെയാണെന്നും മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രീയപ്പാര്‍ട്ടികളടക്കം എല്ലാവര്‍ക്കും കോവിഡ് പ്രോട്ടോകോള്‍ ബാധകമാണെന്നും ആരു തെറ്റു ചെയ്താലും അത് തെറ്റുതന്നെയാണെന്നും മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജില്ലയിലടക്കം സി.പി.എം സമ്മേളനവേദികള്‍ കോവിഡ് പകര്‍ച്ചയ്ക്ക് കാരണമായെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ തിരുവാതിരകളി നടത്തിയത് തെറ്റായിപ്പോയെന്ന് പാര്‍ട്ടി സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയോഗങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രോട്ടോകോള്‍ പാലിച്ചു നടത്താവുന്ന പരിപാടികള്‍ ജില്ലാകളക്ടറുടെ അനുമതിയോടെ നടത്താം. കൂടിച്ചേരലുകള്‍ ഒഴിവാക്കുകതന്നെ വേണമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...