നാല് ആംബുലന്‍സുകള്‍ കളക്ടര്‍ ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനായി നാല് ആംബുലന്‍സുകള്‍ ഏറ്റെടുത്ത് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി നൂഹ് ഉത്തരവായി. ദുരന്തനിവാരണ നിയമം സെക്ഷന്‍ 65(3) പ്രകാരം ഏറ്റെടുത്ത ആംബുലന്‍സുകളില്‍ മൂന്നെണ്ണം കോഴഞ്ചേരി തഹസീല്‍ദാര്‍ക്കും ഒരെണ്ണം കോന്നി തഹസീല്‍ദാര്‍ക്കും കൈമാറി. ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുന്ന രീതിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തഹസീല്‍ദാര്‍മാര്‍ ഏര്‍പ്പെടുത്തണമെന്നും താലൂക്കിന്റെ പരിധിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...