കോ​വി​ഡ്​ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു : നിര്‍ത്തിവെച്ച റാപ്പിഡ് ടെസ്റ്റുകള്‍ കേ​ര​ളം വീണ്ടും ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്ക​പ്പു​റ​​ത്തേ​ക്ക്​ കോ​വി​ഡ്​ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ര​ത്തേ പാതി​വ​ഴി​യി​ല്‍ അ​വ​സാ​നി​പ്പി​ച്ച റാ​പ്പി​ഡ്​ ആ​ന്‍​റി​ബോ​ഡി ടെ​സ്​​റ്റി​​ന്റെ  സാ​ധ്യ​ത​ക​ളി​ലേ​ക്ക്​ വീ​ണ്ടും കേ​ര​ളം. ഉറവിടമറിയാ​ത്ത രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തും ഇ​ള​വു​ക​ളെ​ തു​ട​ര്‍​ന്ന്​ ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യ സാഹചര്യത്തില്‍ വൈ​റ​സ്​ വ്യാ​പ​ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ്​ റാ​പ്പി​ഡ്​ ടെ​സ്​​റ്റി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ തീരുമാനമെടുത്ത​ത്. ര​ണ്ട്​ വി​ദേ​ശ​ ക​മ്പിനി​ക​ളി​ല്‍​നി​ന്നാ​യി റാ​പ്പി​ഡ് കി​റ്റു​ക​ള്‍ നേ​രി​ട്ട്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...