നിയന്ത്രണമില്ലാതെ കോവിഡ് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,15,55,414 മരണം 536720

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. രോഗബാ​ധി​ത​രു​ടെ എണ്ണം 1,15,55,414 ആ​യ​പ്പോ​ള്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,36,720 ആ​യി. 65,34,456 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും റ​ഷ്യ​യി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വര്‍ധിക്കുന്ന​ത്. റ​ഷ്യ​യെ മ​റി​ക​ട​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ന്ത്യ​യി​ല്‍ അ​തി​വേ​ഗ​മാ​ണ് കോ​വി​ഡ് പ​ട​രു​ന്ന​ത്. ഇന്ത്യയി​ല്‍ 6,97,836 പേ​ര്‍​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ റ​ഷ്യ​യി​ല്‍ 6,81,251 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യുംവി​ധ​മാ​ണ്. അമേ​രി​ക്ക- 29,82,928, ബ്ര​സീ​ല്‍- 16,04,585, ഇ​ന്ത്യ- 6,97,836, റ​ഷ്യ- 6,81,251, പെ​റു- 3,02,718, സ്പെ​യി​ന്‍- 2,97,625, ചി​ലി- 2,95,532, ബ്രി​ട്ട​ന്‍- 2,85,416, മെ​ക്സി​ക്കോ- 2,56,848, ഇ​റ്റ​ലി- 2,41,611.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ അ​മേ​രി​ക്ക- 1,32,569, ബ്ര​സീ​ല്‍- 64,900, ഇ​ന്ത്യ- 19,700, റ​ഷ്യ- 10,161, പെ​റു- 10,589, സ്പെ​യി​ന്‍- 28,385, ചി​ലി- 6,308, ബ്രി​ട്ട​ന്‍- 44,220, മെ​ക്സി​ക്കോ- 30,639, ഇ​റ്റ​ലി- 34,861.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...