കോവിഡ് പ്രതിരോധം തടസ്സപ്പെടരുത് : മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ടൗട്ടെ ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണു മോദി ഇക്കാര്യം നിർദേശിച്ചത്.

വൈദ്യുതി, ജലവിതരണം, ടെലി കമ്യൂണിക്കേഷൻ, ആരോഗ്യ സംവിധാനങ്ങൾ എന്നിവയ്ക്കു മുടക്കം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. 24 മണിക്കൂർ കൺട്രോൾ റൂമുകൾ ആരംഭിക്കണം. തിരുവനന്തപുരത്തും കണ്ണൂരും പടിഞ്ഞാറൻ തീരത്തെ മറ്റിടങ്ങളിലും ദുരന്ത നിവാരണ ടീമുകളും മെഡിക്കൽ ടീമുകളും സജ്ജമാണെന്നു നാവിക സേന അറിയിച്ചു. ഇതിനിടെ മുംബൈയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 2 ദിവസത്തേക്കു കോവിഡ് വാക്സിനേഷൻ നിർത്തിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...