Wednesday, July 2, 2025 2:26 am

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച്‌ എ​ന്‍​ഗേ​ജ്മെ​ന്‍റ് പാ​ര്‍​ട്ടി ന​ട​ത്തി​യ സം​ഭ​വം : ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചി​ങ്ങ​വ​നം: സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച്‌ എ​ന്‍​ഗേ​ജ്മെ​ന്‍റ് പാ​ര്‍​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒരാള്‍ അറസ്റ്റില്‍. മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ പോലീസ് കേ​സെ​ടുക്കുകയും ചെയ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് സംഭവം. റാ​ന്നി സ്വ​ദേ​ശി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വി​രു​ന്ന് പാ​ര്‍​ട്ടി​യാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച്‌ ന​ട​ത്തി​യ​ത്. ഹോ​ട്ട​ല്‍ പ​രി​ധി​യി​ലു​ള്ള പോലീ​സ് സ്റ്റേ​ഷ​ന്‍, ഹെ​ല്‍​ത്ത്, മു​ന്‍​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി ന​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തിയ ചി​ങ്ങ​വ​നം പോലീ​സ് ആണ് ന​ട​പ​ടി സ്വീ​ക​രി​ച്ചത്. പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച വ​ധു​വി​ന്‍റെ പി​താ​വ്, ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍, ബാ​ങ്ക​റ്റ് മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തിരെയാ​ണ് പോലീസ് കേ​സെ​ടു​ത്ത​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...