കൊവിഡ് വ്യാപനം ; കേരള സർവകലാശാല അപേക്ഷാഫോം കൗണ്ടറിന്റെ പ്രവർത്തനം നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർവകലാശാലയുടെ പാളയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന അപേക്ഷ ഫോം വിൽപന കേന്ദ്രത്തിന്റെ പ്രവർത്തനം കോവിഡ് വ്യാപനം സാഹചര്യം കണക്കിലെടുത്ത് അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. ഏപ്രിൽ 26 മുതൽ കൗണ്ടർ പ്രവർത്തിക്കില്ല.

സർവകലാശാല സംബന്ധമായ എല്ലാ അപേക്ഷാ ഫോമുകളും സർവകലാശാല bumioongloo (www.keralauniversity.ac.in) “Resources” 20m memoşia mons യുളള “Application Forms’ എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം. ഫീസ് അടയ്ക്കുന്നതിനോടൊപ്പം അപേക്ഷാ ഫോമിന്റെ വിലയും കൂടി അടയ്ക്കേണ്ടതാണ്. കൂടാതെ ഫീസ് അടയ്ക്കുന്നതിനായി സർവകലാശാലയുടെ വെബ്സൈറ്റായ https://pay.keralauniversity.ac.in/ ഉപയോഗിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...