തിരുവനന്തപുരം : ജൂണിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. മേയിൽ നടത്താനിരുന്ന പരീക്ഷകളും കോവിഡ് കാരണം മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും.
കോവിഡ് വ്യാപനം : ജൂണിലെ പരീക്ഷകൾ മാറ്റിയെന്ന് പിഎസ്‌സി
RECENT NEWS
Advertisment