Sunday, February 9, 2025 5:46 am

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നിരിക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. കഴിഞ്ഞ ആഴ്ച്ച 8.31 വരെ താഴ്ന്ന നിരക്ക് ഇന്നലെ 10.13 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനൊപ്പം മരണ നിരക്കും കഴിഞ്ഞ ഒരാഴ്ചക്കിടെ വർദ്ധിച്ചു.

ഈ മാസം ഏഴാം തിയതി 8.31 ആയി കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 10.13 ആയാണ് വർദ്ധിച്ചത്. ഒരാഴ്ചക്കിടെ 3 തവണയാണ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനം കടക്കുന്നത്. ഡിസംബറിന്‍റെ ആദ്യവാരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 എങ്കിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 205 പേരാണ്. ഒമ്പതാം തീയതി റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം 35 ആണ്.

മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ നിരക്കുകകൾ ഇനിയും കൂടാനാണ് സാധ്യത. കൊട്ടിക്കലാശത്തിലും വോട്ടിംഗിലും സാമൂഹിക അകലം ഉൾപ്പടെ പാലിക്കാതെ ഇരുന്നതതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കയിലെ ഇന്ത്യൻ വിദ്യാ‍ർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്

0
വാഷിംഗ്ടൺ : പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് മടങ്ങിയെത്തിയതിന് പിന്നാലെ അമേരിക്കയിലെ...

ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം

0
കൊച്ചി : കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിക്കായി പോലീസ്...

വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം

0
കോഴിക്കോട് : വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. പി.കെ ദിവാകരനെ...

മദ്യവിൽപ്പന സംഘം മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കോഴിക്കോട് : മദ്യവിൽപ്പന സംഘം മധ്യവയ്സ്കനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടത്തായി...