നാടിന്‍റെ പുരോഗതി ജനങ്ങള്‍ അനുഭവിച്ചറിയുകയാണ് ; സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ജനം വിലയിരുത്തും : മന്ത്രി ഇ. ചന്ദ്രശേഖരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാടിന്‍റെ പുരോഗതിയും വികസന നേട്ടങ്ങളും ജനങ്ങള്‍ അനുഭവിച്ചറിയുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ മുഴുവന്‍ ജനങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി .

കൊവിഡ് കാലത്ത് വലിപ്പച്ചെറുപ്പമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. സൗജന്യ ചികിത്സ നടത്തുന്നു. സൗജന്യ കൊവിഡ് ചികിത്സ നടത്തുന്ന സംസ്ഥാനമെന്നത് ലോകം തന്നെ അംഗീകരിച്ചതാണ്. സര്‍ക്കാരിന്‍റെ ഈ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അവ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ജനങ്ങള്‍ ഇത് മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു .

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...