Saturday, April 12, 2025 9:38 am

കോവിഡ് രോഗനിര്‍ണയത്തിനായി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ ഐ.സി.എം.ആര്‍ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് രോഗനിര്‍ണയത്തിനായി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ ഐ.സി.എം.ആര്‍ പുറത്തിറക്കി.  9 വിഭാഗങ്ങളിലുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ആര്‍.ടി – പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ താഴെപ്പറയും പ്രകാരം …

1. കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ വിദേശയാത്ര നടത്തിയ രോഗലക്ഷണങ്ങളുള്ള വ്യക്തി.
2. കൊവിഡ് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ രോഗലക്ഷണമുള്ള എല്ലാവരും
3. രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള പ്രതിരോധ പ്രവര്‍ത്തകര്‍
4. കടുത്ത ശ്വാസകോശ അണുബാധയുള്ള എല്ലാ രോഗികളും
5. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും സമ്പര്‍ക്കത്തില്‍ വന്ന് അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ ഒരു പരിശോധന നടത്തണം
6. ഹോട്ട് സ്‌പോട്ടുകളിലും കണ്ടെയന്‍മെന്റ് സോണുകളിലും രോഗലക്ഷണമുള്ള എല്ലാവരെയും
7. പുറത്തുനിന്ന് വന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരില്‍ രോഗലക്ഷമുള്ളവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്തണം
8. മറ്റെന്തെങ്കിലും രോഗത്തിന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ കോവിഡ് രോഗലക്ഷണമുള്ള എല്ലാവരെയും

കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭിണികള്‍ അടക്കം അടിയന്തര ശ്രദ്ധ ആവശ്യമായവര്‍ക്ക് ചികിത്സ വൈകിക്കരുത്. മുകളില്‍ പറഞ്ഞവരുടെ സാമ്പിളുകള്‍ ചികിത്സക്ക് അയക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ അപകടത്തില്‍ അധ്യാപകന്‍ മരിച്ചു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ സ്‌കൂട്ടര്‍ റോഡരികിലെ സംരക്ഷണ...

വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്‍റെ സ്വത്ത് തട്ടിയെടുത്ത വിരുതനെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം...

0
പത്തനംതിട്ട : വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്ത...

മലപ്പുറത്ത് ഒരു രാത്രി മുഴുവൻ കിണറ്റിൽ കിടന്ന വയോധികനെ പുറത്തെത്തിച്ചു

0
മലപ്പുറം: ഒരു രാത്രി മുഴുവൻ നാസർ കിണറ്റിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കണ്ണംപറമ്പിൽ...

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ സിഗ്നൽ തടസ്സപ്പെട്ടതിനെത്തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടു

0
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ റെയിൽവേ സിഗ്നൽ തടസ്സപ്പെട്ടതിനെത്തുടർന്ന് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു....