ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനിലോറി മറിഞ്ഞ് 3 സ്ത്രീകള്‍ മരിച്ചു ; 12പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : മഹോബയില്‍ മിനി ലോറി മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളായ 3 സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഝാന്‍സി – മിര്‍സാപൂര്‍ ഹൈവേയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.  ഡല്‍ഹിയില്‍ നിന്ന് കാല്‍ടയായി സ്വന്തം നാട്ടിലേയ്ക്കു തിരിച്ച ഇവരെ നിരീക്ഷണത്തിനു നിന്ന പോലീസുകാരുടെ ആവശ്യപ്രകാരം ഒരു ട്രക്കുകാരന്‍ നാട്ടിലെത്തിക്കാമെന്നേല്‍ക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ട്രക്കിന്റെ ടയര്‍ പൊട്ടുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ട്രക്കിനടിയില്‍പ്പെട്ട് മൂന്നു സ്തീകളും സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേയ്ക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദികളിൽ ജലനിരപ്പ് ഉയരുന്നു ; ബിഹാറിൽ പ്രളയഭീതി

0
പട്ന: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ പ്രളയഭീതിയിലായി. ഗംഗ, ഗണ്ഡക്, സോൻ,...

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...