കോവിഡ് പരിശോധയ്ക്ക് മുന്‍ഗണനയുള്ളവര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ ഏഴു വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി പറഞ്ഞു.

1) 14 ദിവസത്തിനുള്ളില്‍ ജില്ലയിലെത്തിയതും  പനി, ചുമ, തൊണ്ടവേദന , ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ  പ്രവാസികള്‍.

2) കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കമുള്ള ലക്ഷണമുള്ളവര്‍.

3) കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷണമുള്ള ജീവനക്കാര്‍.

4) ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍.

5) കോവിഡ് 19 പോസിറ്റീസ് ആയവരുമായി സമ്പര്‍ക്കമുള്ള ലക്ഷണമില്ലാത്തവര്‍ക്ക് സമ്പര്‍ക്കത്തിനു ശേഷമുള്ള അഞ്ചു മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍.

6) ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ലക്ഷണങ്ങളോടു കൂടി എത്തുന്നവര്‍.

7) ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള ലക്ഷണമുള്ളവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...