സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫലവൃക്ഷ തൈകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണം 2020-21 പദ്ധതി പ്രകാരം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖേന വിവിധ ഇനം ഫലവൃക്ഷതൈകളും ടിഷ്യുകള്‍ച്ചര്‍ വാഴ തൈകളും വിതരണം ചെയ്യും. ഒന്നാംഘട്ട വിതരണം ജൂണ്‍ അഞ്ചിന് ആരംഭിക്കും. രണ്ടാംഘട്ട തൈ വിതരണം ജൂലൈ മാസം ആദ്യ ആഴ്ച ഞാറ്റുവേല ചന്തകളുടെ സമയത്ത് നടത്തും. ഫലവൃക്ഷ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകന്റെ പഞ്ചായത്തും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തി അപേക്ഷ നല്‍കാമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

കൂടിക്കാഴ്ച
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗനിയന്ത്രണ കാലയളവിലേക്കു മാത്രമായി കോവിഡ് വാര്‍ഡിലേയ്ക്ക് അടിയന്തിരമായി ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത: ഏഴാം ക്ലാസ്. പ്രായം 40 വയസ്. ദിവസ വേതനം 500 രൂപ. യോഗ്യതയുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...