കോവിഡ് രോഗിയുടെ സമ്പർക്കം ; തിരുവല്ല മാർക്കറ്റ് അടച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് രോഗിയുടെ സമ്പർക്കം മൂലം തിരുവല്ല മാർക്കറ്റ് അടച്ചു. മാര്‍ക്കറ്റ് സന്ദര്‍ശിച്ച ആളിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇന്ന് വൈകുന്നേരം പോലീസ് എത്തി മാര്‍ക്കറ്റ് അടക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. സ്ഥിതി വഷളാവുന്ന സാഹചര്യത്തിൽ എല്ലാ വ്യാപാരികളും അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചുകൊണ്ടും സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടും വേണം വ്യാപാര സ്ഥാപനങ്ങളില്‍ ഇരിക്കുവാന്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...