Sunday, May 26, 2024 12:52 pm

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തുമോ?

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ ട്രെയിന്‍ സര്‍വീസ് തുടരുമോ എന്ന ചോദ്യത്തില്‍ വ്യക്തത വരുത്തി റെയില്‍വേ. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് റെയില്‍വേ തീരുമാനം അറിയിച്ചത്. നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്താനോ വെട്ടിക്കുറക്കാനോ ആലോചിക്കുന്നില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സുനീത് ശര്‍മ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാനോ നിയന്ത്രിക്കാനോ ഉള്ള അപേക്ഷ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സബര്‍ബന്‍ ട്രെയിനുകളും സര്‍വീസ് തുടരും. ട്രെയിനുകളുടെ കുറവ് ഇല്ലെന്നും സ്റ്റേഷനുകളിലെ തിരക്ക് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിനനുസരിച്ച് ട്രെയിനുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ആദ്യമായിട്ടാണ് റെയില്‍വേ സമ്പൂര്‍ണമായി അടച്ചിടുന്നത്. തുടര്‍ന്ന് ആയിരങ്ങളാണ് വീട്ടിലെത്താനാകാതെ ബുദ്ധിമുട്ടിയത്. മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രി നിയന്ത്രണമടക്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

0
എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി....

കെഎസ്‌യു സംഘർഷം : അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി കെപിസിസി

0
തിരുവനന്തപുരം : കെഎസ്‌യു സംഘർഷം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി...

പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു ; രണ്ട് പേരെ കാണാതായി, മൂന്ന് പേരെ...

0
കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു....

ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് കോട്ടയത്ത് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി ;...

0
കോട്ടയം : വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും...