തിരുവനന്തപുരം : വീണ്ടും ആശ്വാസം, സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകളില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന 61 പേരുടെ ഫലം നെഗറ്റീവായി. ഇതുവരെ സംസ്ഥാനത്ത് 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 462 പേര്‍ രോഗമുക്തരായി. 34 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇന്നും കൊവിഡ് ബാധയില്ല ; 61 പേർക്ക് രോഗമുക്തി
RECENT NEWS
Advertisment