ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി​ക്കും ; പാ​ക്കി​സ്ഥാ​ന് ഇന്ത്യയുടെ മുന്നറിയിപ്പ്‌

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ല്‍ മ​നോ​ജ് മുകു​ന്ദ് ന​ര​വാ​നെ. ഹ​ന്ദ്വാ​ര​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മുന്നറി​യി​പ്പ്. പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ തിരിച്ചടിക്കും. ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​രെ ക​ട​ത്തു​ക​യാ​ണ് പാ​ക്കി​സ്ഥാ​ന്റെ  ഒരേയൊരു അ​ജ​ണ്ട​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​മ്പോള്‍ അ​തി​നെ​തി​രെ യു​ദ്ധം ചെയ്യാ​ന​ല്ല പാ​ക്കി​സ്ഥാ​ന് താ​ല്‍​പ​ര്യ​മെ​ന്നും ക​ര​സേ​നാ മേ​ധാ​വി വി​മ​ര്‍​ശി​ച്ചു. ഹന്ദ്വാര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കേ​ണ​ലും മേ​ജ​റു​മ​ട​ക്കം അ​ഞ്ചു സൈ​നി​ക​രാ​ണ് വീരമൃത്യു വ​രി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ല​ഷ്ക​ര്‍ ക​മാ​ന്‍​ഡ​റെ സു​ര​ക്ഷാ​സേ​ന വ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...