ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇന്ത്യ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് എയിംസ് ഡയറക്ടര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെയ്പ് ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇന്ത്യ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വിദേശത്തുനിന്നും കൂടുതല്‍ വാക്‌സിന്‍ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ അവസാനത്തോടെ ഒരു കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര ഡോസ് വാങ്ങുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളെ കോവിഡ് ബാധിക്കുന്നത് വര്‍ധിക്കുകയാണ്. ഈ വിഭാഗത്തിലെ മരണനിരക്കും ഉയര്‍ന്നതാണ്. അതിനാല്‍ അവര്‍ക്ക് വേഗത്തില്‍ വാക്‌സിനേഷന്‍ നല്‍കണമെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു. ഫ്‌ളൂ വാക്സിനു സമാനമായി വൈറസിനെ നിഷ്‌ക്രിയമാക്കി സൃഷ്ടിച്ച വാക്സിനാണ് കോവാക്സിന്‍. അതിനാല്‍ ഇത് ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...