കോവിഡ് വാക്‌സിന്‍ എടുത്ത കിടപ്പ് രോഗി എണീറ്റു നടന്നതായി ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : കോവിഡ് വാക്‌സിന്‍ എടുത്ത കിടപ്പ് രോഗി എണീറ്റു നടന്നതായി ഡോക്ടര്‍മാര്‍. അഞ്ച് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായ 55 കാരന്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയ ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ഉത്തരസര പഞ്ചായത്ത് പ്രദേശത്തെ സല്‍ഗാദിഹ് ഗ്രാമത്തില്‍ താമസിക്കുന്ന മുണ്ട എന്നയാളാണ് എഴുന്നേറ്റ് നടന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ വാര്‍ത്ത പ്രചരിച്ചതോടെ മൂന്നംഗ മെഡിക്കല്‍ ടീമിനെ രൂപീകരിച്ച്‌ സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.

ജനുവരി നാലിനാണ് ഒരു അംഗന്‍വാടി വര്‍ക്കര്‍ മുണ്ടയ്ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയത്. തുടര്‍ന്ന് മുണ്ട സംസാരിക്കാനും ചലിക്കാനും തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി പീറ്റര്‍വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ചുമതലയുള്ള ഡോക്ടര്‍ അല്‍ബെല കെര്‍ക്കറ്റ പറഞ്ഞു. സംഭവത്തില്‍ പരിശോധനയ്ക്കായി മൂന്നംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ബൊക്കാറോ സിവില്‍ സര്‍ജന്‍ ഡോ.ജിതേന്ദ്ര കുമാര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...