കേന്ദ്രസർക്കാരിനോട് അഞ്ച് ലക്ഷം കൊവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്രസർക്കാരിനോട് അഞ്ച് ലക്ഷം കൊവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം. കൊവിഷീൽഡ് വാക്‌സിൻ തന്നെ വേണമെന്നും പ്രത്യേക പരിഗണന വേണമെന്നും കേരളം ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതർ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ്.

ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62ശതമാനം പേർക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്. 38 പേരിൽ ഒരാൾ വീതം എന്ന തോതിൽ കൊവിഡ് ബാധിച്ചതാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ കൊവിഡ് ബാധിച്ചത് 4,103 പേർക്കാണ്. ഇതോടെ എറണാകുളം ജില്ലയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,961 ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....