പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി: സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ധാക്ക : പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാള്‍ സിപിഐഎമ്മിന്‍റെ സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

സിപിഐഎം- കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയമായി ദുഷ്ടലാക്കുള്ളവരാണെന്നും യെച്ചൂരി. കോണ്‍ഗ്രസ് സഖ്യം ബിജെപിയെ തടയാന്‍ അനിവാര്യം ആയപ്പോള്‍ സഖ്യം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആരും അസ്വസ്ഥരാകേണ്ടെന്നും സിപിഐഎം- കോണ്‍ഗ്രസ് സഖ്യം പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തും എന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന സമിതിക്ക് ശേഷം പശ്ചിമ ബംഗാളിലെ ഇടത് സഖ്യ കക്ഷികളുടെ യോഗവും യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...