കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ : ആശാവര്‍ക്കര്‍മാര്‍ വീടുകളിലെത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വാക്സിൻ രജിസ്ട്രേഷൻ എളുപ്പത്തിലാക്കുന്നതിനായി ആശാവർക്കർമാർ വീടുകളിലെത്തും. മൂന്നാംതരംഗത്തിനുമുമ്പ് പരമാവധിപേർക്ക് വാക്സിനേഷൻ നടത്തുകയാണ് ലക്ഷ്യം.

വാക്സിൻ എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. രജിസ്റ്റർ ചെയ്താലും വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തോറുമുള്ള ആശാവർക്കർമാരുടെ സഹായം തേടുന്നത്. പ്രായമായവർക്കും മൊബൈൽ ഫോൺ ഇല്ലാത്തവർക്കും ഇന്റർനെറ്റ് അപ്രാപ്യമായവർക്കും വാക്സിൻ രജിസ്ട്രേഷൻ നടത്തുന്നതിനും സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....