നാളെ വാക്‌സിന്‍ യജ്ഞം ; കേരളത്തില്‍ വീണ്ടും കോവിഡ് വാക്‌സിന്‍ ക്ഷാമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും കോവിഡ് വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് വാക്‌സിന്‍ സ്റ്റോക്കില്ല. നാളെ വാക്‌സിന്‍ യജ്ഞം ആരംഭിക്കാനിരിക്കെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ വാക്‌സിന്‍ ക്ഷാമം കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിക്കും. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1,54,70,776 പേര്‍ക്ക് കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കിയെന്നാണ് കോവിന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടുഡോസും സ്വീകരിച്ചവരുടെ എണ്ണം 63,70,753 പേരാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

0
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും കീഴ്വായ്പൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന...

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...