രാ​ഖി​ലി​നു തോ​ക്ക് ന​ല്‍​കി​യ​ ബി​ഹാ​റി​കളെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ ഡെ​ന്റ​ല്‍ ഡോ​ക്ട​ര്‍ പി.​വി. മാ​ന​സ​യെ വെ​ടി​വെച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ രാ​ഖി​ലി​നു തോ​ക്ക് ന​ല്‍​കി​യ​തി​ന് ബി​ഹാ​റി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു.

ബി​ഹാ​ര്‍ മു​ന്‍​ഗ​ര്‍ ജി​ല്ല​യി​ലെ പ​ര്‍​സോ​ന്ത സ്വ​ദേ​ശി സോ​നു കു​മാ​ര്‍ (24), രാ​ഖി​ലി​ന് ഇ​യാ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ ടാ​ക്‌​സി ഡ്രൈ​വ​ര്‍ മ​നീ​ഷ് കു​മാ​ര്‍ വ​ര്‍​മ (25) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ റൂ​റ​ല്‍ എ​സ് പി ​ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച​ത്.

സോ​നു​കു​മാ​റി​നെ ബം​ഗാ​ള്‍ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്നും മ​നീ​ഷ് കു​മാ​ര്‍ വ​ര്‍​മ​യെ പാ​റ്റ്‌​ന​യി​ല്‍​നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ഹാ​ര്‍ പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​നി​ലാ​ണ് ര​ണ്ടു പേ​രും കു​ടു​ങ്ങി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....