അടിച്ചു പൂസായി നാലുകാലില്‍ ; രാത്രി മാന്നാര്‍ വില്ലേജ് ഓഫിസ് ബാറാക്കി മാറ്റിയ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : അടിച്ചു പൂസായി നാലുകാലില്‍ , രാത്രി വില്ലേജ് ഓഫിസ് ബാറാക്കി മാറ്റിയ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസില്‍ മദ്യപിക്കാനെത്തിയ ജീവനക്കാരനെയും വില്ലേജ് ഓഫീസറെയും പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിലെ മാന്നാര്‍ വില്ലേജ് ഓഫീസിനുള്ളില്‍ ഇന്നലെ രാത്രിയായിരുന്നു വില്ലേജ് ഓഫീസറും ജീവനക്കാരുടെയും ദര്‍ബാര്‍ സഭ.

മാന്നാര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ നെടുമുടി എണ്‍പതില്‍ ചിറ വീട്ടില്‍ അജയ കുമാര്‍, കുരട്ടിശ്ശേരി വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം പാറശ്ശാല വലിയ വിള പുത്തന്‍ വീട്ടില്‍ ജയകുമാര്‍ എന്നിവരാണ് പിടിയിലായത്. രാത്രി വില്ലേജ് ഓഫീസില്‍ വെളിച്ചവും അനക്കവും കണ്ടു അതുവഴി പോയ നാട്ടുകാരാണ് വിവരം മാന്നാര്‍ പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി മദ്യലഹരിയിലായിരുന്ന ജീവനക്കാരെ പിടികൂടുകയായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...