സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന്‍ പരിശീലനം ഇന്നാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇന്ന്  ആരംഭിക്കും. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്രനിര്‍ദ്ദേശം. എല്ലാ ജില്ലയിലും 100 വീതം കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന രീതിയിലാണ് ക്രമീകരണം. എങ്കില്‍ തന്നെയും ആരോഗ്യപ്രവര്‍ത്തകരിലെ മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തിലേറെ വേണ്ടി വരും.

ഒരാള്‍ക്ക് രണ്ട് ഘട്ടമായാണ് വാക്സിന്‍ നല്‍കുക. ആദ്യ വാക്സിനേഷന്‍ ശേഷം നാല് മുതല്‍ എട്ട് ആഴ്ച കഴിഞ്ഞാണ് രണ്ടാം ഘട്ടം നല്‍കുന്നത് .സംസ്ഥാനത്ത് ആറാഴ്ച ഇടവേളക്ക് ശേഷം രണ്ടാം വാക്സിന്‍ നല്‍കാനാണ് ആലോചന. വാക്സിന്‍ നല്‍കുന്നവരുടെ വിവരം ശേഖരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കോവിഡ് വാക്സിന്‍ ബെനിഫിഷറി മാനേജ്മെന്‍റ്  സിസ്റ്റം (സിവിബിഎസ്) എന്ന ഓണ്‍ലൈന്‍ സംവിധാനം കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ ഇലക്ട്രോണിക് വാക്സിന്‍ ഇന്‍റലിജന്‍സ് നെറ്റ് വര്‍ക്ക്  വിപുലമാക്കിയതാണ് പുതിയ സംവിധാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....