Thursday, July 10, 2025 12:33 pm

ലോ​ക​ത്തെ അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യ​ല്ല കോവിഡെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

For full experience, Download our mobile application:
Get it on Google Play

ജ​നീ​വ: ലോ​ക​ത്തെ അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യ​ല്ല കോവിഡെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​ടെ​ഡ്രോ​സ് അ​ഥാ​നോം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​യും മൃ​ഗ​ക്ഷേ​മ​ത്തെ​യും ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യാ​തെ മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഫ​ല​വ​ത്താ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എന്നാല്‍ അ​ടു​ത്തൊ​ന്നി​നെ മു​ന്നി​ല്‍​ക്ക​ണ്ട് ത​യാ​റെ​ടു​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യ ഹ്ര​സ്വ കാ​ഴ്ച​പ്പാ​ടോ​ടെ മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെടുമ്പോള്‍ പ​ണം എ​റി​യു​ന്ന നി​ല​പാ​ടി​നെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍​നി​ന്നും പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​രു മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെടുമ്പോള്‍ പ​ണം എ​റി​യു​ന്നു. എ​ന്നാ​ല്‍ അ​ത് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ന​മ്മ​ള്‍ മ​റ​ക്കു​ന്നു. അ​ടു​ത്തൊ​ന്നി​നാ​യി ത​യാ​റെ​ടു​ക്കു​ന്നു​മി​ല്ല. ഇ​ത് അ​പ​ക​ട​ക​ര​മാ​യ ഹൃ​സ്വ​കാ​ഴ്ച​പ്പാ​ടാ​ണ്.

എന്നാല്‍ കോവിഡ് അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി ആ​യി​രി​ക്കി​ല്ലെ​ന്നും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ജീ​വി​ത​ത്തി​ലെ ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും ച​രി​ത്രം പ​റ​യു​ന്നു. മ​നു​ഷ്യ​രു​ടെ ആ​രോ​ഗ്യ​വും മൃ​ഗ​ങ്ങ​ളും ഭൂ​മി​യും ത​മ്മി​ല്‍ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഈ ​മ​ഹാ​മാ​രി എ​ടു​ത്തു​കാ​ണി​ക്കു​ന്നു. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ​ത്തേ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭീ​ഷ​ണി​യേ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഏ​തൊ​രു ശ്ര​മ​വും ത​ക​ര്‍​ക്ക​പ്പെ​ടും- അ​ഥാ​നോംവ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ

0
കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി...

ആലുംകുറ്റി ഭദ്രകാളീക്ഷേത്രത്തിലെ അഞ്ചാം പ്രതിഷ്ഠാവാർഷികം നാളെ നടക്കും

0
ഇലവുംതിട്ട : ആലുംകുറ്റി ഭദ്രകാളീക്ഷേത്രത്തിലെ അഞ്ചാം പ്രതിഷ്ഠാവാർഷികം വെള്ളിയാഴ്ച ക്ഷേത്രംതന്ത്രി...

സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

0
ന്യൂഡൽഹി : സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം...

ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി ; മന്ത്രിസഭയോഗ...

0
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുവീണു മരിച്ച ഡി. ബിന്ദുവിന്റെ...