ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി ക​വി​ഞ്ഞു ; 6,19,465 പേര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍  : ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി ക​വി​ഞ്ഞു. ഇ​തു​വ​രെ 1,50,93,246 പേര്‍ക്കാണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​രി​ല്‍ 6,19,465 പേര്‍  മ​രി​ച്ചു. 90,15,098 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ള്‍ 5,377,413 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,63,068 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 3,701 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും അ​മേ​രി​ക്ക ത​ന്നെ​യാ​ണ് മു​ന്നി​ല്‍. 24 മ​ണി​ക്കൂ​റി​നി​ടെ 52,282 രോ​ഗ​ബാ​ധ​യും 925 മ​ര​ണ​വും രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ, രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,013,711 ആ​യും മരണം 144,759 ആയും ഉ​യ​ര്‍​ന്നു. 1,869,722 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും ബ്ര​സീ​ലാ​ണ് ര​ണ്ടാ​മ​ത്. 2,129,053 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥിരീകരിച്ചത്. 80,493 രോ​ഗി​ക​ള്‍ മ​രി​ച്ചു. 1,409,202 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 7,408 പേര്‍ക്കാണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 242 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യി​ല്‍ 1,194,085 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 28,771 പേ​ര്‍ മ​രി​ച്ചു. 752,393 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍. 24 മ​ണി​ക്കൂ​റി​നി​ടെ 39,168 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 672 പു​തി​യ മരണവും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...