കൊറോണ കുതിക്കുന്നു ; ലോകത്ത് 41ലക്ഷം രോഗികള്‍ ; മൂന്നു ലക്ഷത്തോളം ആളുകള്‍ക്കു ജീവന്‍ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി ; ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാപക​മാ​യി 41,00,728 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 2,80,431 പേ​ര്‍​ക്കാണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

14,41,475 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അമേ​രി​ക്കയില്‍  13,47,309 പേര്‍ക്ക് രോഗം ബാധിച്ചു. 80,037 പേര് മരിച്ചു.  സ്പെ​യി​നില്‍ രോഗം ബാധിച്ചവര്‍  2,62,783, മരണം 26,478.  ഇ​റ്റ​ലി- 2,18,268, മരണം 30,395.  ബ്രി​ട്ട​ന്‍- 215,260, മരണം 31,587. റ​ഷ്യ- 198,676,  മരണം 1,827.  ഫ്രാ​ന്‍​സ്- 1,76,658, മരണം 26,310. ജ​ര്‍​മ​നി- 171,324, മരണം 7,549. ബ്ര​സീ​ല്‍- 1,56,061, മരണം 10,656. തു​ര്‍​ക്കി- 1,37,115, മരണം 3,739.  ഇ​റാ​ന്‍- 1,06,220, മരണം 6,589.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...