ലോ​ക​ത്ത് ഇ​തു​വ​രെ 23,583,616 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ : 812,513പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. ലോ​ക​ത്ത് ഇ​തു​വ​രെ 23,583,616 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. 812,513പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 16,080,573 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടാ​നാ​യി എ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം ന​ല്‍​കു​ന്ന ഏ​ക ഘ​ട​കം.

ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല, വേ​ള്‍​ഡോ മീ്റ്റ​ര്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ള്‍​പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, പെ​റു, മെ​ക്സി​ക്കോ, കോ​ളം​ബി​യ, സ്പെ​യി​ന്‍, ചി​ലി എ​ന്നി​വ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ദ്യ പ​ത്ത് രാ​ജ്യ​ങ്ങ​ള്‍. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്.

അ​മേ​രി​ക്ക-5,874,146, ബ്ര​സീ​ല്‍-3,605,783, ഇ​ന്ത്യ-3,105,185, റ​ഷ്യ-956,749, ദ​ക്ഷി​ണാ​ഫ്രി​ക്ക-609,773, പെ​റു-594,326, മെ​ക്സി​ക്കോ-560,164, കോ​ളം​ബി​യ-541,147, സ്പെ​യി​ന്‍-407,879, ചി​ലി-397,665.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-180,604, ബ്ര​സീ​ല്‍-114,772, ഇ​ന്ത്യ-57,692, റ​ഷ്യ-16,383, ദ​ക്ഷി​ണാ​ഫ്രി​ക്ക-13,059, പെ​റു-27,663, മെ​ക്സി​ക്കോ-60,480, കോ​ളം​ബി​യ-17,316, സ്പെ​യി​ന്‍-28,838, ചി​ലി-10,852.

ഇ​റാ​ന്‍, അ​ര്‍​ജ​ന്‍​റീ​ന, ബ്രി​ട്ട​ന്‍, സൗ​ദി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഒ​ന്‍​പ​ത് രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം : അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ...

ബിജെപി സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ല, അച്ചടക്ക നടപടി ആഭ്യന്തര കാര്യം : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

0
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി...

ചൈനയിൽ ഭീതിയുണർത്തി പ്രളയം : 39 മരണം ; വെള്ളത്തിലൂടെ ഒഴുകിയെത്തി നൂറുകണക്കിന് വിഷപ്പാമ്പുകൾ

0
ബീജിങ് : ചൈനയിൽ കനത്ത നാശംവിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ...