Saturday, April 12, 2025 2:18 pm

കൊവിഡ് 19 : ലോകത്താകെ 61 ലക്ഷത്തിലേറെ രോഗികള്‍ ; മരണം 3.7 ലക്ഷം

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ണു​ക​ള്‍ പിന്‍വലിക്കുമ്പോഴും ലോ​ക​ത്താ​കെ​യു​ള്ള കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദിനംപ്രതി വ​ര്‍​ധി​ക്കു​ന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊ​വി​ഡ് ബാധി​ച്ച​ത്. 3,70,870 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 27,34,549 പേ​ര്‍ ഇതു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-18,16,820, ബ്രസീല്‍-4,98,440, റ​ഷ്യ-3,96,575, സ്പെ​യി​ന്‍-2,86,308, ബ്രി​ട്ട​ന്‍-2,72,826, ഇ​റ്റ​ലി- 2,32,664, ഫ്രാ​ന്‍​സ്- 1,88,625, ജ​ര്‍​മ​നി- 183,294, ഇ​ന്ത്യ-1,81,827, തു​ര്‍​ക്കി-1,63,103, പെ​റു-1,55,671, ഇറാ​ന്‍-1,48,950, ചി​ലി-94,858, കാ​ന​ഡ-90,190, മെ​ക്സി​ക്കോ- 87,512, സൗ​ദി അ​റേ​ബ്യ- 83,384, ചൈ​ന-83,001, പാ​ക്കി​സ്ഥാ​ന്‍- 66,457, ബെ​ല്‍​ജി​യം- 58,186, ഖ​ത്ത​ര്‍- 55,262

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,05,557, ബ്ര​സീ​ല്‍-28,834, റ​ഷ്യ-4,555, സ്പെയിന്‍-27,125, ബ്രി​ട്ട​ന്‍-38,376, ഇ​റ്റ​ലി- 33,340, ഫ്രാ​ന്‍​സ്- 28,771, ജ​ര്‍​മ​നി- 8,600, ഇന്ത്യ-5,185, തു​ര്‍​ക്കി-4,515, പെ​റു-4,371, ഇ​റാ​ന്‍-7,734, ചി​ലി-997, കാ​ന​ഡ-7,073, മെക്സിക്കോ- 9,779, സൗ​ദി അ​റേ​ബ്യ- 480, ചൈ​ന-4,634, പാ​ക്കി​സ്ഥാ​ന്‍- 1,395, ബെല്‍ജിയം- 9,453, ഖ​ത്ത​ര്‍- 36

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളികുന്നം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

0
വള്ളികുന്നം : വള്ളികുന്നം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നടന്ന ലോക ഹോമിയോപ്പതി...

ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാറില്‍

0
ഡൽഹി : ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാര്‍. വിവിധ യുപിഐ...

പോലീസ് കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
വയനാട്: കൽപ്പറ്റ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം...

ഹരിപ്പാട് സ്റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ റെയിൽവേ തയ്യാറാകുന്നില്ല

0
ഹരിപ്പാട് : നിർത്തുന്ന തീവണ്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ വരുമാനത്തിൽ മുന്നിലാണെങ്കിലും...