Wednesday, June 26, 2024 3:20 pm

കോവിഡ് 19നെ പ​ക​ര്‍​ച്ച​വ്യാ​ധി പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി ; നി​ര്‍​ദേ​ശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോവിഡ് 19 വ്യാ​പ​നം ത​ട​യാ​ന്‍ സംസ്ഥാന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ള്‍ ത​ട​യു​ന്ന​വ​ര്‍​ക്കെ​തി​രെ ഒ​രു മാ​സം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റം ചുമത്തുമെന്ന് സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം. കോവിഡ് 19നെ പ​ക​ര്‍​ച്ച​വ്യാ​ധി പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് ഇക്കാര്യം വ്യക്തമാക്കുന്നത് .

കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ത്ര ക​ടു​ത്ത ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാമെന്നും വി​ജ്ഞാ​പ​ന​ത്തില്‍ പരാമര്‍ശിക്കുന്നു . രോ​ഗി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​നും സാ​ധി​ക്കും. രോ​ഗാ​ണു​സാ​ന്നി​ധ്യ​മു​ള്ള താ​ല്‍​ക്കാ​ലി​ക കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ പറയുന്നുണ്ട് .

50 പേ​രി​ലേ​റെ ആളുകള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്ക​രു​ത്. രോ​ഗ​ബാ​ധി​ത​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​തും ഒഴിവാക്കണം . രോഗ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​രു​ടെ​യും അ​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

0
ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മുട്ടയുടെ...

മല്ലപ്പള്ളി നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം നീളുന്നു

0
കീഴ്‌വായ്പൂര് : മല്ലപ്പള്ളി പഞ്ചായത്ത് നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം പൂർത്തിയാകുന്നതും കാത്ത്...

വിവാദ പരാമർശം : പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ്...

നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
വെണ്ണിക്കുളം : നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ മുതുപാലയിൽ...