ബഹ്​റൈനില്‍ കോവിഡ്​ ബാധിച്ച്‌​ മാവേലിക്കര സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ: ബഹ്​റൈനില്‍ കോവിഡ്​ ബാധിച്ച്‌​ മലയാളി മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോള്‍ തിരുവനന്തപുരത്ത്​ സ്ഥിര താമസക്കാരനുമായ ജോര്‍ജ് വര്‍ഗീസ് സാമുവല്‍ (68) ആണ്​ മരിച്ചത്​. ബി.ഡി.എഫ്​ ആ​ശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബഹ്​റൈനിലെ അനന്തപുരി അസോസിയേഷന്‍ പ്രസിഡന്‍റാണ്​.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...