കോ​ട്ട​യം സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കോ​ട്ട​യം സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ന്യൂ​യോ​ര്‍​ക്ക് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നും റോ​ക്ലാ​ന്‍​ഡ് കൗ​ണ്ടി വാ​ലി കോ​ട്ട​ജി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പൊ​ന്‍​കു​ന്നം സ്വ​ദേ​ശി പ​ട​ന്ന​മാ​ക്ക​ല്‍ മാത്യു ജോ​സ​ഫ് (78) ആ​ണ് മ​രി​ച്ച​ത്.

അ​ന്‍പ​തു​വ​ര്‍​ഷ​മാ​യി അ​മേ​രി​ക്ക​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ് മാ​ത്യു ജോ​സ​ഫ്. സം​സ്കാ​രം ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ന​ട​ത്തും. ഈ​രാ​റ്റു​പേ​ട്ട കൂ​ട്ട​ക്ക​ല്ല് വെ​ട്ട​ത്ത് റോ​സ​ക്കു​ട്ടി​യാ​ണ് ഭാ​ര്യ. ഡോ. ​ജി​ജോ ജോ​സ​ഫ് (ന്യൂയോ​ര്‍​ക്ക്), ഡോ. ​ജി​ജി അ​ഞ്ജ​ലി ജോ​സ​ഫ് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. അ​ബി (ഫി​ലാ​ഡ​ല്‍​ഫി​യ) മ​രു​മ​ക​നാ​ണ്.

ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 12 ആ​യി. മ​രി​ച്ച​വ​രി​ല്‍ 11 പേ​രും ന്യൂ​യോ​ര്‍​ക്കി​ല്‍ ഉ​ള്ള​വ​രാ​ണ്. നാ​ല് സ്ത്രീ​ക​ള​ട​ക്കം 16 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...