15-18 വയസ്സുകാര്‍ക്കു വാക്‌സിനേഷന്‍ ; കൊവിന്‍ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3.5 ലക്ഷം പേര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 15-18 വയസ്സുകാര്‍ക്കുവേണ്ടിയുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ കൊവിന്‍ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3.5 ലക്ഷം പേര്‍. നാളെ രാവിലെ മുതലാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
രാവിലെ 9.30 ലെ കണക്കനുസരിച്ച്‌ 15-18 പ്രായക്കാരില്‍ 3,57,984 പേരാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജനുവരി 1ാം തിയ്യതി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയത്. ഇന്ത്യ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ എടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട പോര്‍ട്ടലാണ് കൊവിന്‍. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് നടത്തിപ്പുകാര്‍. ഡാറ്റ അനുസരിച്ച്‌ ഈ പോര്‍ട്ടലില്‍ ഇതുവരെ 92,18,61,878 പേര്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 57,37,14,969 പേര്‍ 18- 44 പ്രായക്കാരാണ്. 45 വയസ്സിനു മുകളില്‍ 34,77,88,925 പേരുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...