11,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എത്തി ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 11,000 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 43 കേന്ദ്രങ്ങള്‍ക്ക് നല്‍കും. കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കേണ്ടത് ആദ്യ ഡോസ് എടുത്ത് 84 ദിവസം പൂര്‍ത്തിയാക്കിയവരാണ്. ഈ കാലയളവ് ആരും പൂര്‍ത്തീകരിക്കാനുള്ള സമയം ആയിട്ടില്ലാത്തതിനാല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള ആദ്യഡോസാണ് ഇപ്പോള്‍ നല്‍കുന്നത്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയില്ല. ആശാപ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് അനുസരിച്ച് എത്തുന്ന ആളുകള്‍ക്ക് തിരക്കൊഴിവാക്കി ടോക്കണ്‍ കൊടുത്ത് വാക്സിന്‍ നല്‍കും. ഒരു ദിവസം 100 പേര്‍ക്ക് വീതമാണ് വാക്സിന്‍ നല്‍കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...