പത്തനംതിട്ട : കട്ടച്ചിറയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു. കാടിനുള്ളില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ പശുവാണ് ചത്തത്. ജനവാസമേഖലയില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരത്തിലാണ് സംഭവം നടന്നത്. വനപാലകര്‍ പരിശോധന നടത്തുകയാണ്.
പത്തനംതിട്ടയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു
RECENT NEWS
Advertisment