ഇരുമ്പ് പൈപ്പ് ശരീരത്തിൽ കുത്തി കയറിയ പശുവിനെ വെറ്ററിനറി ഡോക്ടറും ഫയർ ഫോഴ്സും ചേർന്ന് രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കൽ : ഇരുമ്പ് പൈപ്പ് ശരീരത്തിൽ കുത്തി കയറിയ പശുവിനെ വെറ്ററിനറി ഡോക്ടറും ഫയർ ഫോഴ്സും ചേർന്ന് രക്ഷപെടുത്തി. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് ആഞ്ഞിലിക്കൽവെളി വീട്ടിൽ നന്ദകുമാറിന്റെ പശുവാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. പിറ്റേദിവസം രാവിലെയാണ് പശുവിന്റെ ദേഹത്ത് ഇരുമ്പ് പൈപ്പ് കയറിയിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ തുറവൂർ പ്രേംസ് വെറ്ററിനറി ക്ലിനിക്കിലെ ചീഫ് കൺസൾട്ടന്റ് ഡോ. സി കെ പ്രേംകുമാറിനേയും ചേർത്തല ഫയർ ഫോഴ്സിനേയും വിളിച്ചു വരുത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറമേയുള്ള ഇരുമ്പ് പൈപ്പ് മുറിച്ചു മാറ്റി. തുടർന്ന് രണ്ട് മണിക്കൂർ കൊണ്ടാണ് ഡോക്ടർ ശരീരത്തിൽ കയറിയ പൈപ്പ് നീക്കം ചെയ്തത്. പശു ഇപ്പോൾ ആഹാരം കഴിച്ചു തുടങ്ങി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...