പ്രായപരിധി മാനദണ്ഡം ; മുതിര്‍ന്ന നേതാക്കളായ പന്ന്യനും മുല്ലക്കരയും മൂലയ്ക്കിരിക്കേണ്ടി വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐയില്‍ പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നതോടെ പല പ്രമുഖ നേതാക്കളും പദവി ഒഴിയേണ്ടിവരും. സംസ്ഥാന അസി.സെക്രട്ടറിമാരായ സത്യന്‍ മൊകേരിക്കും കെ.പ്രകാശ് ബാബുവിനും 60 വയസ്സ് കഴിഞ്ഞു. അസി സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് 60 വയസ്സില്‍ താഴെയായിരിക്കണം.  ഈ നിബന്ധന അനുസരിച്ച്‌ ഇപ്പോഴത്തെ 2 അസി.സെക്രട്ടറിമാരില്‍ ഒരാള്‍ നിര്‍ബന്ധമായി മാറേണ്ടിവരും. ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന് 76 വയസ്സായി. ദേശീയ കൗണ്‍സിലില്‍ തുടരാനുള്ള പ്രായപരിധി 75 ആണ്. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് ഒഴിയേണ്ടി വരും. ജില്ലാ സെക്രട്ടറിക്ക് 65 വയസ്സ് പരിധി വച്ചതോടെ മുല്ലക്കര രത്നാകരന്‍ (കൊല്ലം), പി.രാജു (എറണാകുളം), ടി.സിദ്ധാര്‍ഥന്‍ (പാലക്കാട്), ടി.വി.ബാലന്‍ (കോഴിക്കോട്) എന്നിവര്‍ മാറേണ്ടിവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...