സിപിഐ ജില്ലാ സമ്മേളത്തില്‍ മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കിയായിരുന്നു പ്രതിനിധികളുടെ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ ജില്ലാ സമ്മേളത്തില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് വിമര്‍ശം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്. പ്രവർത്തന റിപ്പോർട്ടിൻ മേൽ അല്പസമയത്തിനകം ചർച്ച ആരംഭിക്കും. രാഷ്ട്രീയ റിപ്പോർട്ടിൻ മേൽ ഇന്നലെ നടന്ന ചർച്ചയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കിയായിരുന്നു പ്രതിനിധികളുടെ വിമർശനം. പാർട്ടി ഭരിക്കുന്ന കൃഷി വകുപ്പിനെതിരെയും ഭഷ്യ വകുപ്പിനെതിരെയും രൂക്ഷമായ വിമർശനമാണ് ഇന്നലെ ഉയർന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...