രാഹുൽ ഗാന്ധി സമർത്ഥനായ രാഷ്ട്രീയക്കാരനായി വളർന്നുവരികയാണെന്ന് ഡി രാജ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി സമർത്ഥനായ രാഷ്ട്രീയക്കാരനായി വളർന്നുവരികയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അദ്ദേഹം ഇപ്പോള്‍ രാഷ്ട്രീയ പക്വത പ്രകടിപ്പിക്കുന്നു, വൈകാരിക വിഷയങ്ങള്‍ ഏറ്റെടുക്കുന്നു, ബിജെപിയെയും പ്രധാനമന്ത്രി മോദിയേയും നേരിട്ട് വെല്ലുവിളിക്കുന്നുവെന്നും ഡി. രാജ പറഞ്ഞു. സിപിഐയുടെ അമരക്കാരനായി മൂന്നാമതും തെരഞ്ഞെടുത്തതിന് പിന്നാലെ ദി ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചണ്ഡീ​ഗഡിൽ ചേർന്ന പാർടി കോൺ​ഗ്രസിലാണ് ഡി. രാജയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അടുത്തിടെ രാഹുല്‍ ഗാന്ധി ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു.

അവിടെ വോട്ട് തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. മഹാരാഷ്ട്രയിലേയും മറ്റ് നിരവധി സംസ്ഥാനങ്ങളിലെയും ഉദാഹരണങ്ങൾ അദ്ദേഹം എടുത്തുകാണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ പാർട്ടികളെയും ദേശീയതലത്തിൽ നയിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇന്‍ഡ്യ’ സഖ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് രാഹുല്‍ ഗാന്ധിയെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം വളരെ സജീവമാണെന്നും പ്രധാന വിഷയങ്ങൾ ഏറ്റെടുക്കുന്നുവെന്നും ഡി രാജ മറുപടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....