സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സ്വാഗതസംഘം ലോഗോ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആഗസ്റ്റ് 17 മുതല്‍ 20 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സ്വാഗതസംഘം ലോഗോ ക്ഷണിച്ചു. ജൂലായ് അഞ്ചിനകം ലോഗോയുടെ ആര്‍ട്ട്‌വര്‍ക്ക് ലഭിക്കേണ്ടത്താണ്‌. വിലാസം: ജനറല്‍ കണ്‍വീനര്‍, സി.പി.ഐ ജില്ലാ സമ്മേളന സ്വാഗതസംഘം, എമ്മെന്‍ സ്മാരകം, കൊല്ലം-1. വിജയികള്‍ക്ക് സമാപനസമ്മേളനത്തില്‍ സമ്മാനം നല്‍കുമെന്ന് ചെയര്‍മാന്‍ മുല്ലക്കര രത്നാകരനും ജനറല്‍ കണ്‍വീനര്‍ ജി.ലാലുവും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...