മല്ലപ്പള്ളി : സിപിഐ കുന്നന്താനം ലോക്കൽ സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി ഉദ്‌ഘാടനം ചെയ്തു. കെ.എന്‍ വിശ്വനാഥൻ നായർ, കെ.ആര്‍ രാജേഷ്, ബാലകൃഷ്ണപിള്ള എന്നിവർ അടങ്ങിയ പ്രസീഡിയം ആണ് സമ്മേളനം നിയന്ത്രിച്ചത്. കെ.ജി രതീഷ് കുമാർ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ, സി.റ്റി തങ്കച്ചൻ, പി.ജി തോമസ്, ഷിനു പി.റ്റി നീരാഞ്ജൻ ബാലചന്ദ്രൻ സി.കെ പ്രസന്ന കുമാർ, ബിജു പുറത്തുടൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിആയി പി.റ്റി ഷിനുവിനെയും അസി.സെക്രട്ടറിയായി എം.സി സിബി എന്നിവരെ തെരഞ്ഞെടുത്തു.
സിപിഐ കുന്നന്താനം ലോക്കൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു
RECENT NEWS
Advertisment