സിപിഐ കുന്നന്താനം ലോക്കൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സിപിഐ കുന്നന്താനം ലോക്കൽ സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി ഉദ്‌ഘാടനം ചെയ്തു. കെ.എന്‍ വിശ്വനാഥൻ നായർ, കെ.ആര്‍ രാജേഷ്, ബാലകൃഷ്ണപിള്ള എന്നിവർ അടങ്ങിയ പ്രസീഡിയം ആണ് സമ്മേളനം നിയന്ത്രിച്ചത്. കെ.ജി രതീഷ് കുമാർ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ, സി.റ്റി തങ്കച്ചൻ, പി.ജി തോമസ്, ഷിനു പി.റ്റി നീരാഞ്ജൻ ബാലചന്ദ്രൻ സി.കെ പ്രസന്ന കുമാർ, ബിജു പുറത്തുടൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിആയി പി.റ്റി ഷിനുവിനെയും അസി.സെക്രട്ടറിയായി എം.സി സിബി എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...