സി.പി.ഐയുടെ ആദ്യകാല നേതാവ് എം ആർ ചന്ദ്രശേഖരപിള്ള നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐയുടെ ആദ്യകാല നേതാവ് തണ്ണിത്തോട് ഇടക്കണ്ണം പ്ലാക്കീഴിൽ വീട്ടിൽ എം ആർ ചന്ദ്രശേഖരപിള്ള(90) നിര്യാതനായി . സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്.

1948 മുതൽ പാർട്ടിയിൽ പ്രവർത്തിച്ചുവന്നിരുന്ന ഇദ്ദേഹം 1952ൽ പാർട്ടി മെമ്പർഷിപ്പിൽ വന്നു. കുടിയേറ്റ മേഖലയിൽ കർഷരെ സംഘടിപ്പിച്ച് പാർട്ടി കെട്ടിപെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.1960ൽ പന്തളം പി ആർന് ഒപ്പമാണ് ഇദ്ദേഹം തണ്ണിത്തോട്ടിൽ എത്തുന്നത്. സിപിഐ പത്തനംതിട്ട താലൂക്ക് കമ്മറ്റിയംഗമായിരുന്നു. കല്ലേലി തോട്ടം സമരത്തിൽ മുഖ്യ പങ്ക് വഹിച്ചു. പാർട്ടി പിളർന്നപ്പോഴും സി പി ഐ യിൽ ശക്തമായി ഉറച്ച് നിന്നു.

ഭാര്യ – പരേതയായ കെ ജി കമലമ്മ(84). തണ്ണിത്തോട് സെന്റ്  ബി എം എസ് സി എച്ച് എസ് റിട്ട.അദ്ധ്യാപികയായിരുന്നു. മക്കൾ – ശ്രീലത, പി സി ശ്രീകുമാർ(പി എസ് വി പി എം എച്ച് എസ് എസ് ഐരവൺ, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി ), മരുമക്കൾ – കണ്ണൻ ജി (ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് കോന്നി), ബിന്ദു കെ ജി(ജില്ലാ കോടതി പത്തനംതിട്ട).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...