ചെങ്ങന്നൂര്‍ : സിപിഐ എം ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വിദിന പാര്‍ട്ടി സ്കൂള്‍ ക്യാമ്പ് വെണ്‍മണി കുറുങ്കാട്ടില്‍ ഹാളില്‍ സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.എസ് ഷിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എച്ച് റഷീദ്, മുരളി തഴക്കര കോശി അലക്സ് എന്നിവർ ക്ലാസെടുത്തു. ഏരിയാ സെക്രട്ടറി എം.ശശികുമാര്‍, എം.കെ മനോജ്, പി.ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
സിപിഐ എം ദ്വിദിന പാര്‍ട്ടി സ്കൂള്‍ ക്യാമ്പ് വെണ്‍മണിയില്‍ സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment



























